സി.പി.എം പ്രതിഷേധ സംഗമം

തലശ്ശേരി: യെച്ചൂരിക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് സി.പി.എം തലശ്ശേരിയിൽ പ്രതിഷേധ സംഗമം നടത്തി. തലശ്ശേരി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയ ബസ്​സ്​റ്റാൻഡ് പരിസരത്ത് നടന്ന സംഗമം എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ്.ടി. ജയ്സൺ അധ്യക്ഷത വഹിച്ചു. സുരാജ് ചിറക്കര, കാത്താണ്ടി റസാഖ് എന്നിവർ നേതൃത്വം നൽകി. എം.പി. സമീർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.