എന്‍. രാജേഷി‍െൻറ നിര്യാണത്തില്‍ മന്ത്രി കടന്നപ്പള്ളി അനുശോചിച്ചു

എന്‍. രാജേഷി‍ൻെറ നിര്യാണത്തില്‍ മന്ത്രി കടന്നപ്പള്ളി അനുശോചിച്ചു കണ്ണൂര്‍: മാധ്യമം സീനിയര്‍ ന്യൂസ് എഡിറ്റര്‍ എന്‍. രാജേഷി‍ൻെറ നിര്യാണത്തില്‍ തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അനുശോചിച്ചു. മാധ്യമരംഗത്ത് നിറഞ്ഞുനിന്ന എന്‍. രാജേഷി‍ൻെറ ആകസ്മിക മരണം ഉണ്ടാക്കിയ വിടവ് നികത്താനാവാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.