നായ്​ കുറുകെ ചാടി; കാറുകൾ തമ്മിലിടിച്ചു

ഉരുവച്ചാൽ: നായ്​ കുറുകെ ചാടിയതിനെ തുടർന്ന്​ കാറുകൾ തമ്മിലിടിച്ച്​ അപകടം. കാറുകളിൽ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞ് ഉൾപ്പെടെയുള്ള യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ശനിയാഴ്​ച ഉച്ച ര​േണ്ടാടെ ഉരുവച്ചാൽ ടൗണിലാണ് അപകടം. നീർവേലിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് മുന്നിൽ ചാടിയ നായെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ പെ​െട്ടന്ന്​ നിർത്തിയപ്പോൾ പിറകെയെത്തിയ നെല്ലൂന്നി സ്വദേശി സഞ്ചരിച്ച കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ രണ്ട് കാറിനും കേടുപാട്​ സംഭവിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.