ഇൻഫ്രാറെഡ് തെർമോമീറ്റർ നൽകി

ചക്കരക്കൽ: ഗ്രാന്മ കൾചറൽ സൻെറർ ചക്കരക്കലും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചക്കരക്കൽ യൂനിറ്റും സംയുക്തമായി ചുമട്ടു തൊഴിലാളികൾക്ക് ഇൻഫ്രാറെഡ് തെർമോമീറ്റർ വിതരണം ചെയ്തു. ഏകോപന സമിതി പ്രസിഡൻറ്​ പി.വി. പ്രേമരാജനിൽനിന്ന്​ ചുമട്ടു തൊഴിലാളി യൂനിയൻ ഏരിയ പ്രസിഡൻറ്​ സി. രവീന്ദ്രൻ ഏറ്റുവാങ്ങി. ഏകോപന സമിതി സെക്രട്ടറി നസീർ അധ്യക്ഷത വഹിച്ചു. ഗ്രാൻമ കൾചറൽ സൻെറർ സെക്രട്ടറി ഷൈജു കണയന്നൂർ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.