ഓട്ടോ സ്​റ്റാൻഡ് മാറ്റിസ്ഥാപിക്കണം

കണ്ണൂർ: ഗതാഗതക്കുരുക്ക് കാരണം പ്രയാസപ്പെടുന്ന ബെല്ലാർഡ് റോഡിൽ ഓട്ടോ സ്​റ്റാൻഡ് മാറ്റിസ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് വെൽ​െഫയർ പാർട്ടി കണ്ണൂർ കോർപറേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ്​ കെ.കെ. ഷുഹൈബ് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. സി.പി. രഹ്​ന ടീച്ചർ, കെ.വി. മുഹമ്മദ് അഷ്‌റഫ്‌, മുഹമ്മദ് യാസീൻ വാരം, ഷെറോസ് സജ്ജാദ് ചാലാട്, ടി.പി.സി. ഫാത്തിമ വെത്തിലപ്പള്ളി, ജില്ല സെക്രട്ടറിമാരായ ഷാഹിന ലത്തീഫ്, സി. മുഹമ്മദ് ഇംതിയാസ്‌ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.