യു.ഡി.എഫ്​ കരിദിനാചരണം

കണ്ണൂർ: സെക്രട്ടേറിയറ്റിലെ ഫയലുകള്‍ കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കരിദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ പഴയ ബസ്​സ്​റ്റാൻഡില്‍ നടന്ന പ്രതിഷേധപരിപാടി ഡി.സി.സി പ്രസിഡൻറ്​ സതീശന്‍ ഉദ്ഘാടനം ചെയ്​തു. യു.ഡി.എഫ് ജില്ല ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്​തഫ അധ്യക്ഷത വഹിച്ചു. പി.എ. തങ്ങള്‍, സി.എ. അജീര്‍, കെ.പി. താഹിര്‍ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.