സൈക്കിൾ വിതരണം ചെയ്​തു

അഴീക്കോട്: തീരദേശ വികസന കോർപറേഷ​ൻെറ നേതൃത്വത്തിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ വിദ്യാർഥിനികളായ മക്കൾക്ക് . ജില്ല പഞ്ചായത്ത് വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ജയബാലൻ ഉദ്ഘാടനം ചെയ്​തു. കെ. ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. ടി. വിജയൻ, സി. മനോജ് എന്നിവർ സംസാരിച്ചു. പി. അജിത സ്വാഗതവും എ. റീത്ത നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.