തട്ടാരി ജങ്​ഷ​നിൽ അപകടം

തട്ടാരി ജങ്​ഷ​നിൽ അപകടം ശനിയാഴ്ച വൈകീട്ട് 4.30ന്​ തട്ടാരി ജങ്​ഷനിൽ വീണ്ടും അപകടം നടന്നു. തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ജീപ്പും കാറുമാണ് കൂട്ടിയിടിച്ചത്. രണ്ട് വാഹനങ്ങളും വേഗത്തിൽ വന്നതാണ് അപകട കാരണം. കാറി​ൻെറ ഡോറി​ൻെറ ഭാഗവും ജീപ്പി​ൻെറ മുൻഭാഗവും ഭാഗികമായി തകർന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.