മുഴക്കുന്ന് പഞ്ചായത്തിൽ കർശന നിയന്ത്രണം

ഇരിട്ടി: സമ്പര്‍ക്കത്തിലൂടെ മുഴക്കുന്ന് പഞ്ചായത്ത് നാലാം വാര്‍ഡില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാര്‍ഡ് കണ്ടെയ്​ൻമൻെറ്​ സോണില്‍ ഉള്‍പ്പെടുത്തി. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് ഓഫിസില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തളിപ്പറമ്പില്‍ നിന്ന് എത്തിയ കൊരഞ്ഞിയിലെ 20കാരനാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. രോഗബാധിത​ൻെറ വീടിന് സമീപം താമസിക്കുന്ന വാര്‍ഡ് മെംബറെ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.