കർഷക ദിനാചരണം

പയ്യന്നൂർ: കേരള കർഷകദിനം പ്രമാണിച്ച് പയ്യന്നൂർ ചേംബർ ഓഫ് കോമേഴ്​സ്​ മുതിയലത്തെ നൂറു വയസ്സ് തികഞ്ഞ യു. കുഞ്ഞിക്കണ്ണൻ പൊതുവാളെ ആദരിച്ചു. ​ കെ.യു. വിജയകുമാർ ഷാളണിയിച്ചു. വി. നന്ദകുമാർ ഉപഹാരം നൽകി. വി.പി. സുമിതൻ, വി.പി. സതീശൻ, എം.കെ. ബഷീർ, എം.പി. മനോജ്, കെ. ഖലീൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.