സ്മാര്‍ട്ട് ഫോണ്‍ നൽകി

ചരള്‍: വൈസ് മെന്‍ ക്ലബ് ഇരിട്ടി സെന്‍ട്രലി​ൻെറ നേതൃത്വത്തില്‍ രണ്ടു കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്​തു. അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ഷീജ സെബാസ്​റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌മെന്‍ പ്രസിഡൻറ്​ ജോസ് ചാക്കോ കാരക്കാട്ട് അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാത്യു ജോസഫ്, പഞ്ചായത്തംഗം മാത്യു മുണ്ടപ്ലാക്കല്‍, ഷാജി ഇഗ്നേഷ്യസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.