അതിയാമ്പൂർ ബാലബോധിനി വായനശാല വാർഷികം സമാപിച്ചു

കാഞ്ഞങ്ങാട്: അതിയാമ്പൂർ ബാലബോധിനി വായനശാല ഗ്രന്ഥാലയത്തി​ൻെറ 80ാം വാർഷികാഘോഷ സമാപനം സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. അപ്പുക്കുട്ടൻ ഉദ്​ഘാടനം ചെയ്​തു. വായനശാല പ്രസിഡൻറ്​ പി. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ നഗരസഭാ ചെയർമാൻ വി.വി. രമേശൻ വിതരണം ചെയ്തു. നിതിൻ കുശാൽനർ, നന്ദന അതിയാമ്പൂർ, സുമിത് മനോജ് പുല്ലൂർ എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി. ഗിരിജാ മുരളി, മണി വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. ബല്ല ബാബു സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.