കടയിൽ കവർച്ച

കാഞ്ഞങ്ങാട്​: അമ്പലത്തറയിൽ കട കുത്തിത്തുറന്ന്​ കവർച്ച നടത്തി. അമ്പലത്തറയിലെ ക്യൂ മാർട്ട്​ കടയിലാണ്​ വ്യാഴാഴ്​ച പുലർച്ച​ കവർച്ച നടന്നത്​. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ്​ പൂട്ടുതകർത്ത നിലയിൽ കണ്ടത്​. മേശവലിപ്പിലുണ്ടായിരുന്ന നാണയങ്ങളും ഏഴായിരം രൂപയും കവർന്നു. കടയിലെ സി.സി.ടി.വി കാമറയും തകർത്തിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.