1260 പ്രവാസികൾ ഇന്നെത്തും

നെടുമ്പാശ്ശേരി: ഏഴ് വിമാനത്തിലായി 1260 പ്രവാസികൾ വ്യാഴാഴ്ച കൊച്ചിയിലെത്തും. എയർ ഇന്ത്യ സാൻഫ്രാൻസിസ്‌കോയിൽനിന്ന് കൊച്ചിയിലേക്ക്​ സർവിസ് നടത്തുന്നുണ്ട്. ഷാർജ, സിംഗപ്പൂർ, മസ്‌കത്ത്​, ബഹ്‌​ൈറൻ, ദുബൈ, അബൂദബി എന്നിവിടങ്ങളിൽനിന്നും സർവിസ് ക്രമീകരിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.