100 ശതമാനം വിജയം

കാലടി: ശ്രീശാരദ വിദ്യാലയത്തിന് സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ . 72 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാലുപേർക്ക് എല്ലാ വിഷയത്തിനും എ വൺ ലഭിച്ചു. 25 പേർക്ക് 90 ശതമാനത്തിൽ കൂടുതൽ മാർക്ക്​ ലഭിച്ചു. മൊത്തം 54 പേർക്ക് ഡിസ്​റ്റിങ്​ഷനുണ്ട്​. കാലടി: മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂളി​ൻെറ ആദ്യ സി.ബി.എസ്.ഇ പ്ലസ് ടു ബാച്ച് നേടി. ജുവൽ എൽസ ജോസൻ, സൈറസ് ടോളിൻ, വിധു കെ. രവി എന്നിവർ എല്ലാ വിഷയത്തിനും എ വൺ നേടി. പരീക്ഷ എഴുതിയ എല്ലാ കുട്ടികളും ഡിസ്​റ്റിങ്ഷനോടെ വിജയിച്ചു. EM KLDY-DHIYA DAVIS ദിയ ഡേവിസ് EM KLDY-SOUMYA S എസ്.സൗമ്യ, EM KLDY-MEENU RAJ മീനു രാജ് EM KLDY-LEON GEORGE PADAYATTY ലിയോൺ ജോർജ് പടയാട്ടി EM KLDY-juval elsa josan ജുവെൽ എൽസ ജോസൺ EM KLDY-syras tolliv സൈറസ് ടോളിൻ EM KLDY-vidhu k ravi വിധു കെ. രവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.