ബി.ജെ.പി പ്രതിഷേധ ജ്വാല 16ന്

ആലപ്പുഴ: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്​ 16ന് വൈകീട്ട് ആറിന്​ ജില്ലയിൽ 10,000 കേന്ദ്രങ്ങളിൽ ബി.ജെ.പി പ്രതിഷേധ ജ്വാല തെളിക്കും. വീടുകൾക്ക് മുന്നിലും പൊതുനിരത്തുകളിലും മൂന്നുപേർ വീതം പങ്കെടുക്കുന്ന തരത്തിലാണ് പരിപാടി. ആലപ്പുഴ ബോട്ട് ജെട്ടിക്കു സമീപം നടക്കുന്ന ജില്ലതല ഉദ്​ഘാടനം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്‌ണൻ നിർവഹിക്കുമെന്ന് ജില്ല പ്രസിഡൻറ്​ എം.വി. ഗോപകുമാർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.