കോവിഡ്​ ബാധിച്ച്​ വയോധികൻ മരിച്ചു

കായംകുളം: പത്തിയൂർ പുത്തൻ കണ്ടത്തിൽ വീട്ടിൽ മണിയപ്പൻ (73) കോവിഡ് ബാധിച്ച് മരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മരണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്​ കോവിഡ് സ്​ഥിരീകരിച്ചത്​. ഭാര്യ: പരേതയായ സുമംഗല. മക്കൾ: ബിജു, ലീന, മിനി. മരുമക്കൾ: ശ്രീദേവി, മധു. ചിത്രം: APG53 Covid Death Maniyappan മണിയപ്പൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.