ഹിന്ദി പക്ഷാചരണം

കൊച്ചി: മഹാരാജാസ് കോളജ് ഹിന്ദി വിഭാഗത്തിൻെറ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച മുതൽ 28 വരെ നടക്കും. എഴുത്തുകാരി സുശീലാ ഠാക്ക് ഭൗരെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.കെ.വി. ജയമോൾ അധ്യക്ഷത വഹിച്ചു. ഹിന്ദിവിഭാഗം അധ്യക്ഷ ഡോ.എ.കെ. ബിന്ദു സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർ ഡോ. വി.എൽ. റീനാകുമാരി വെബിനാർ മോഡറേറ്റ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.