ശ്രീകൃഷ്​ണജയന്തി: വൃന്ദാവനമായി വീടുകൾ

തൊടുപുഴ: ഇത്തവണ വീഥികൾക്ക്​ പകരം വൃന്ദാവനമായത് വീടുകൾ. കോവിഡ്​കാലത്തും ശ്രീകൃഷ്ണ ജയന്തിയുടെ ആവേശം ഒട്ട​​ും ചോരാതെയായിരുന്നു വിവിധയിടങ്ങളിലെ ആഘോഷം. വീടുകൾക്ക്​ പുറമെ വിവിധ ക്ഷേത്രങ്ങളിലും കോവിഡ്​ മാനദണ്ഡം പാലിച്ച്​ ആഘോഷം നടന്നു.​ ശ്രീകൃഷ്​ണ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു. ഉറിയടി, കൃഷ്​ണ കലോത്സവം തുടങ്ങിയ പരിപാടികളിൽ ഒ​ട്ടേറെ ബാലിക-ബാലന്മാർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.