അധ്യാപക ദിനത്തില്‍ എം.ജി. തോമസിനെ ആദരിച്ചു

പള്ളുരുത്തി: . കെ.ജെ. മാക്‌സി എം.എല്‍.എയാണ്​ പള്ളുരുത്തിയിലെ എസ്.ഡി.പി.വൈ റോഡിലെ വീട്ടിലെത്തി പൊന്നാടയണിയിക്കുകയും മധുരം നല്‍കുകയും ചെയ്​തത്​. തോപ്പുംപടി സൻെറ്​ സെബാസ്​റ്റ്യന്‍ ഹൈസ്‌കൂളില്‍ 30 വര്‍ഷത്തോളം സേവനത്തിനുശേഷം വിരമിച്ച അധ്യാപകനാണ് തോമസ്. കൗണ്‍സിലര്‍ അഡ്വ. സുനില ശെല്‍വന്‍, കെ.എസ്.ടി.എ എറണാകുളം ജില്ല കമ്മിറ്റി അംഗം പി.കെ. ഷിബു, കെ.ടി. ശെല്‍വന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വ. കെ.എന്‍. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. EC MATTA-MG THOMAS MASH അധ്യാപക ദിനത്തില്‍ എം.ജി. തോമസിനെ കെ.ജെ. മാക്‌സി എം.എല്‍.എ ആദരിച്ചപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.