'തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണം'

കൊച്ചി: സെക്രട്ടേറിയറ്റിലെ തീപിടിത്തം എൻ.ഐ.എ അന്വേഷിക്കണമെന്ന് മുൻ കേന്ദ്രമന്ത്രി പി.സി. തോമസ് ആവശ്യപ്പെട്ടു. സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പല രേഖകളും എടുക്കാനുള്ളപ്പോൾ തീപിടിത്തമുണ്ടായത് ദുരൂഹവും ആശ്ചര്യജനകവുമാണ്. എം.എൽ.എ ഉൾപ്പെടെ നേതാക്ക​ളെ തടഞ്ഞു​െവച്ചതും അന്വേഷണ വിധേയമാക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.