ശാഖ സെക്രട്ടറി സാമ്പത്തിക ക്രമക്കേടിന് സസ്പെൻഷനിൽ

ക്രമക്കേട്​: എസ്.എൻ.ഡി.പി ശാഖ സെക്രട്ടറി സസ്പെൻഷനിൽ കാലടി: വ്യാജരേഖകൾ ചമച്ച് ബാങ്ക് അക്കൗണ്ടിൽനിന്ന് 5,30,000 രൂപ പിൻവലിച്ചതിന്​ മലയാറ്റൂർ- നീലീശ്വരം വെസ്​റ്റ്​ എസ്.എൻ.ഡി.പി 862ാം ശാഖ സെക്രട്ടറി ആയിരുന്ന കെ.ജെ. അജിത്തിനെ കുന്നത്തുനാട് യൂനിയൻ അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ സസ്പെൻഡ് ചെയ്തതായി ശാഖ പ്രസിഡൻറ് വി.എസ്. സുബിൻകുമാർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.