ഉപവാസ സമരം

കിഴക്കമ്പലം: സ്വര്‍ണക്കടത്ത് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ നടന്ന സമരം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എം. പരീതുപിള്ളയുടെ അധ്യക്ഷതയില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനീഷ് പുല്യാട്ടില്‍ ഉദ്ഘാടനം ചെയ്​തു. em palli UDF സേവ് കേരള സ്പീക്കപ് കാമ്പയി​ൻെറ ഭാഗമായി പട്ടിമറ്റം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ബിനീഷ് പുല്യാട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.