ജനകീയ വില്ലേജ് ഓഫിസർക്ക്​ യാത്രയയപ്പ്​

പിറവം: സ്ഥലംമാറിപ്പോകുന്ന മുളന്തുരുത്തിയുടെ ജനകീയ വില്ലേജ് ഓഫിസർ കെ.എം. സജീവന് പൗരാവലിയുടെ യാത്രയയപ്പ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ റെഞ്ചി കുര്യൻ കൊള്ളിനാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സലോമി സൈമൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഷാജി മാധവൻ, സെക്രട്ടറി രാജേഷ് ടി. വര്‍ഗീസ്, പുതിയതായി ചുമതലയേറ്റ വില്ലേജ് ഓഫിസർ സുരേഷ്, ട്രഷറി ഓഫിസര്‍ ഫിലിപ്പ് ടൈറ്റസ്, മുളന്തുരുത്തി സബ് രജിസ്ട്രാര്‍ സി.കെ. ഗിരിജ, എ.വി. വിജയകുമാര്‍, സജി മുളന്തുരുത്തി, ജോളി പി. തോമസ്, ജോർജ് മാണി പട്ടശ്ശേരിൽ, ശാന്ത മോഹനൻ, വി.കെ. വേണു, ലീല ജോയി, രതീഷ് കെ. ദിവാകരൻ, ഒ.എ. മണി, ഷീജ സുബി, നിജി ബിജു, മരിയൻ വർഗീസ്, ജോളി ജോർജ്,ജയിംസ് താഴൂരത്ത്, മേരി മത്തായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.