ലൈഫ്​ കെയർ പോളിക്ലിനിക്​ ഇന്ന്​ തുറക്കും

അരൂർ: രോഗിക്ക്​ കോവിഡ്​ കണ്ടെത്തിയതിനെ തുടർന്ന്​ അടച്ചിട്ടിരുന്ന ചന്തിരൂരിലെ ലൈഫ്​ കെയർ പോളിക്ലിനിക്​​ പ്രവർത്തനം ബുധനാ​ഴ്​ച പുനരാരംഭിക്കും. ഡോക്ടർമാരെയും ജീവനക്കാരെയും പരിശോധിച്ചതിൽ നെഗറ്റിവ് ആണെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ ആശുപത്രി തുറക്കാൻ തീരുമാനിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.