തുറവൂർ ഗവ.ആശുപത്രിയുടെ കീഴിൽ എട്ട്​ ചികിത്സ കേന്ദ്രം ആരംഭിക്കും

അരൂർ: തുറവൂർ ഗവ.ആശുപത്രിയുടെ കീഴിൽ എട്ട്​ കോവിഡ് പ്രഥമ ചികിത്സ കേന്ദ്രം ആരംഭിക്കാൻ ഒരുക്കം തുടങ്ങി. മൂന്ന്​ സൻെറർ തുടങ്ങുന്നതിനായി എല്ലാ ഒരുക്കവും പൂർത്തിയായി. എന്നാൽ, ശുചീകരണ തൊഴിലാളികളെ ലഭിക്കാത്തത് കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഭയപ്പാട് മൂലം സൻെററുകളിൽ ശുചീകരണത്തിന്​ ആളുകൾ എത്തുന്നില്ല. സൻെററുകളുടെ കീഴിലുള്ള ആശാപ്രവർത്തകർക്ക് ബോധവത്​കരണവും പ്രത്യേക ക്ലാസും നൽകി ശുചീകരണത്തിൽ ഏർപ്പെടുത്താനുള്ള നീക്കം നടത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.