വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷിക്കാം

കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്ന്​ പ്ലസ് ടു തലത്തിൽ (ഹയർ സെക്കൻഡറി, വി.എച്ച്.എസ്.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയവ) എല്ലാ വിഷയത്തിനും എ പ്ലസ്/എ വൺ േഗ്രഡും അതിന് മുകളിലും നേടി ഉന്നതവിജയം കൈവരിച്ച മുസ്​ലിം, എസ്.സി, എസ്.ടി വിദ്യാർഥികൾക്ക് മുസ്​ലിം സർവിസ് സൊസൈറ്റി അവാർഡ് നൽകുന്നു. അർഹരായ വിദ്യാർഥികൾ അപേക്ഷ, ഫോട്ടോ, മാർക്ക് ലിസ്​റ്റിൻെറ കോപ്പി, സെൽഫ് അറ്റസ്​റ്റ് ചെയ്തത് എന്നിവ സഹിതം ആഗസ്​റ്റ് 15നോ അതിനുമുമ്പോ സെക്രട്ടറി, എം.എസ്​.എസ്​ ജില്ല കമ്മിറ്റി ഓഫിസ്​, ദേശാഭിമാനി റോഡ്, കലൂർ, കൊച്ചി-17 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0484 2531862, 8547031862.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.