കുഹാസ്: രണ്ടാം റാങ്ക് കീർത്തനക്ക്

കൊച്ചി: കേരള യൂനിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിൻെറ (കുഹാസ്) ബി.എസ്​സി എം.എല്‍.ടി രണ്ടാം റാങ്ക് എടത്തല അല്‍-അമീന്‍ കോളജ് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ആര്‍.എ. കീര്‍ത്തനക്ക്. തിരുവനന്തപുരം മണക്കാട് സ്വദേശി രാധാകൃഷ്ണന്‍ നായരുടെയും (എ.എസ്.ഐ, സി.ആര്‍.പി.എഫ്, ജമ്മു-കശ്മീര്‍) അജിതകുമാരിയുടെയും മകളാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.