'കുണ്ടന്നൂർ-പേട്ട റോഡിലെ കുഴികൾ മൂടണം'

മരട്: കുണ്ടന്നൂർ-പേട്ട റോഡിലെ മരണക്കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ മൂടണമെന്ന്​ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചു. ഫോജി ജോൺ, നിപുൻ ചെറിയാൻ, വിൻസൻെറ്​ ജോൺ, സെബാസ്​റ്റ്യൻ കൂടാരപ്പിള്ളി, ബിജു ജോൺ, സുനിൽ സ്​റ്റീഫൻ, റിഹാദ് എന്നിവർ പങ്കെടുത്തു. മരട്-കുണ്ടന്നൂർ-പേട്ട റോഡിൽ മാസങ്ങളായി രൂപപ്പെട്ട വലിയ കുഴികളിൽ വീണ് നിരവധി പേർ അപകടത്തിൽപെടുന്നു. ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ പാർട്ടി പ്രതിഷേധത്തിലേക്ക്​ നീങ്ങുമെന്ന് നേതാക്കൾ പറഞ്ഞു. EC NET1-PETTA ROAD കുണ്ടന്നൂർ-പേട്ട റോഡിലെ കുഴികൾ മൂടണമെന്ന്​ ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.