ആറ് റോഡുകള്‍ തുറന്നു

കരിയാട്: നെടുമ്പാശ്ശേരി പഞ്ചായത്ത്​ 11ാം വാര്‍ഡിലെ ആവണംകോട്-എയര്‍പോര്‍ട്ട് ഭാഗത്തെ പണി തീര്‍ത്ത ആറ് റോഡുകള്‍ ഗതാഗതത്തിനു തുറന്ന് കൊടുത്തു. പുലന്തറ റോഡ്, തണ്ടുകുളം റോഡ്, മാപ്പിരിയാടാം-തോട്ടിപ്പക്കുഴി റോഡ്, തച്ചിച്ചാലില്‍ റോഡ്, മാപ്പിരിയാടാം റോഡ്, എയര്‍പോര്‍ട്ട് - വാപ്പാലശേരി റോഡ് എന്നിവയാണ് തുറന്നത്. മാപ്പിരിയാടാം-തോട്ടിപ്പക്കുഴി റോഡ് പുതുതായി നിര്‍മിച്ചതും മറ്റുള്ളവ പുനർനിർമിച്ചതുമാണ്. ഗ്രാമപഞ്ചായത് പ്രസിഡൻറ് മിനി എല്‍ദോ ഉദ്ഘാടനം ചെയ്തു. ൈവസ് പ്രസിഡൻറ് പി.സി. സോമശേഖരന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.