മണ്ണ് നീക്കണമെന്ന്​ ആവശ്യം

പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തില്‍ പവര്‍ ഗ്രിഡ് കോര്‍പറേഷന്​ ലൈന്‍ വലിക്കാൻ പാടത്തും തോട്ടിലും ഇട്ട മണ്ണ്​ നീക്കണമെന്ന്​ വാര്‍ഡ് അംഗം എന്‍.വി. രാജപ്പന്‍ ആവശ്യപ്പെട്ടു. ഒന്നും രണ്ടും വാര്‍ഡുകളിലെ പാടശേഖരങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുകയും എരുമേലി അച്ചപ്പന്‍ നായര്‍ കവലയിലെ കടകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.