ഗൗരിയമ്മക്ക്​ പത്മവിഭൂഷൺ നൽകണം -​െജ.വൈ​.എസ്​

ആലപ്പുഴ: പൊതുരംഗത്തും പാർലമൻെററി രംഗത്തും നിസ്​തുല സംഭാവനകൾ നൽകിയ കെ.ആർ. ഗൗരിയമ്മക്ക്​ പത്മവിഭൂഷൺ നൽകി രാജ്യം ആദരിക്കണമെന്ന്​ ജെ.വൈ.എസ്​ സംസ്ഥാന കമ്മിറ്റി. ഇതിനായി സംസ്ഥാന സർക്കാർ ശിപാർശ ചെയ്യണമെന്ന്​ മുഖ്യമന്ത്രിക്ക്​ നൽകിയ നിവേദനത്തിൽ ജെ.എസ്​.എസി​ൻെറ യുവജന സംഘടന ആവ​ശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ്​ വി.പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.കെ. ഗൗരീശൻ, വി.ഡി. രതീഷ്​, ദീപൻ പാലക്കാട്​, അശോകൻ പുള്ളിക്കട, ശ്യാംഗീത്​, പി.സി. റോഷ്​, കെ.എ. ഫിറോസ്​, എ. ജോസഫ്​, ജോസ്​ കുട്ടനാട്​ എന്നിവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.