അനുമോദിച്ചു

ആലുവ: രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്​കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട സ്പെഷൽ ബ്രാഞ്ച് എസ്.ഐ സാജനെ കുഞ്ഞുണ്ണിക്കര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി . കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് ഉപഹാരം നല്‍കി. മണ്ഡലം വൈസ് പ്രസിഡന്‍റ് എം.ബി. ജലീല്‍, അന്‍സാരി, സലീം, കബീര്‍, ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ക്യാപ്ഷൻ ea yas4 con രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പുരസ്​കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട സ്പെഷൽ ബ്രാഞ്ച് എസ്.ഐ സാജന് കുഞ്ഞുണ്ണിക്കര വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഉപഹാരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് നല്‍കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.