അന്നമ്മ

ചെങ്ങന്നൂർ: പാണ്ടനാട് വൈക്കത്തേത്ത് വീട്ടിൽ ജോൺ ശാമുവേലി​ൻെറ ഭാര്യ (73) നിര്യാതയായി. തിരുവല്ല നിരണം വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: എബി (ഖത്തർ), ബിജു, ബീന, ബിനു. മരുമക്കൾ: ജിജി, ഷിജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി സെമിത്തേരിയിൽ. APD ANNAMMA Jhon -73 - cgr .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.