സുഭദ്രാദേവിയമ്മ

ചെങ്ങന്നൂർ: വടക്കത്തില്ലത്ത് പരേതനായ റിട്ട. പ്രഥമാധ്യാപകൻ വിഷ്ണു നമ്പൂതിരിയുടെ ഭാര്യ (റിട്ട. അധ്യാപിക, പാണ്ടനാട് ശ്രീ വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ -84) നിര്യാതയായി. മക്കൾ: ഈശ്വരൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി (ദക്ഷിണ റെയിൽവേ, തിരുവനന്തപുരം), പരേതനായ വിഷ്ണു നമ്പൂതിരി (മഹാത്മാഗാന്ധി സർവകലാശാല). മരുമക്കൾ: പരേതയായ സരസ്വതിദേവി, എൻ.എസ്. രത്നം, ഡി.മിനി (മഹാത്മാഗാന്ധി സർവകലാശാല), വി. ബിന്ദു (എസ്.സി.ടി കോളജ് ഓഫ് എൻജിനീയറിങ്​, തിരുവനന്തപുരം.). APD Subhadradeviamma - 84 - Cgr

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.