പാട്ടുമത്സരം

കിഴക്കമ്പലം: ചേലക്കുളം കേന്ദ്രീകരിച്ച്​ രൂപവത്​കരിച്ച 'കേൾക്കൂ കേൾക്കൂ കേട്ടു കൊണ്ടിരിക്കൂ' വാട്സ്ആപ്പ് ഗ്രൂപ് നടത്തിയ 'പാട്ടുപാടാം കൂട്ടുകൂടാം കൂട്ടുകാരെ' മത്സരപരിപാടികളിൽ വിജയികൾക്കുള്ള സമ്മാനദാനം ചേലക്കുളം വാർഡ്​ മെംബർ അസ്​മ അലിയാർ ഉദ്ഘാടനം ചെയ്തു.ബിനു പി ഹസൻ അധ്യക്ഷത വഹിച്ചു. ഗ്രൂപ് പ്രസിഡൻറ്​ അബ്ബാസ് കുവൈത്ത്​ സ്വാഗതം പറഞ്ഞു. പരീകുഞ്ഞ്, ഷാജഹാൻ ചെങ്ങമനാട്, സ്വപ്ന വിജയകുമാർ, ജാസ്മിൻ ഇബ്രാഹിം, അബ്ബാസ് വടായത്ത്, നമ്പീശൻ, പരീത് വലിയപറമ്പിൽ, സിയാദ് ചേലക്കുളം എന്നിവർ സംസാരിച്ചു. photo em kelkoo ചേലക്കുളം 'കേൾക്കൂ കേൾക്കൂ, കേട്ടുകൊ​ണ്ടിരിക്കൂ' വാട്സ്​ ആപ്പ്​ കൂട്ടായ്​മ സംഘടിപ്പിച്ച മത്സര വിജയികൾ സമ്മാനങ്ങളുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.