KTD104

KTD Achamma Antony- 91 changanassery അച്ചാമ്മ ആൻറണി ചങ്ങനാശ്ശേരി: മോര്‍ക്കുളങ്ങര കുളത്തുങ്കല്‍ പരേതനായ അന്തോനിച്ച​ൻെറ ഭാര്യ അച്ചാമ്മ ആൻറണി (91) നിര്യാതയായി. കാവാലം വാടപ്പറമ്പില്‍ പരേതനായ പാപ്പിച്ച​ൻെറ മകളാണ്. ചങ്ങനാശ്ശേരി അതിരൂപത മാതൃജ്യോതിസ്സി​ൻെറയും ചങ്ങനാശ്ശേരി കാത്തലിക് വിമന്‍സ് അസോസിയേഷ​ൻെറയും സ്ഥാപക സെക്രട്ടറിയായും മാതൃജ്യോതിസ്സി​ൻെറ ഫൊറോന- അതിരൂപത പ്രസിഡൻറുമായും സേവനമനുഷ്​ഠിച്ചിട്ടുണ്ട്. മക്കള്‍: വിജി (യു.എസ്), ടോബി, പരേതയായ ത്രേസ്യാമ്മ. മരുമക്കള്‍: ഓമന ചാക്കോ നട്ടാശ്ശേരി, സൂസി മാത്യു ചങ്ങനാശ്ശേരി. സംസ്‌കാരം വ്യാഴാഴ്​ച വൈകീട്ട്​ മൂന്നിന്​ ചങ്ങനാശ്ശേരി സൻെറ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി സെമിത്തേരിയില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.