10 വീടുകളുടെ താക്കോൽ കൈമാറി

ചെല്ലാനം: മുത്തൂറ്റ് ആഷിയാന പദ്ധതിയുടെ ഭാഗമായി എറണാകുളം ചെല്ലാനത്ത്​ വീട് നഷ്​ടപ്പെട്ടവർക്ക് നിർമിച്ചുനൽകുന്ന . മുത്തൂറ്റ് ഗ്രൂപ് മാനേജിങ്​ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, എക്സി.ഡയറക്ടർ ജോർജ് എം. ജോർജ് മുത്തൂറ്റ് എന്നിവരുടെ സാന്നിധ്യത്തിൽ എറണാകുളം എം.പി. ഹൈബി ഈഡൻ താക്കോൽദാനം നിർവഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പി​ൻെറ സി.എസ്​.ആർ വിഭാഗമായ മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ നേതൃത്വത്തിൽ 200 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയാണ് മുത്തൂറ്റ് ആഷിയാന. ec chn AASHIYAANA 1, 2, 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.