കുമ്പളങ്ങി ഹെൽത്ത് ബ്ലോക്ക് മലമ്പനി വിമുക്ത മേഖല

പള്ളുരുത്തി: യായി പ്രഖ്യാപിച്ചു. കെ.ജെ. മാക്സി എം.എൽ.എയാണ് പ്രഖ്യാപനം നടത്തിയത്. ബ്ലോക്കിൽ ഉൾപ്പെടുന്ന കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്ത് പരിധിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി ഒരു മലമ്പനി പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് നടപടി. ബ്ലോക്ക്​ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ്​ ബേബി തമ്പി, വൈസ് പ്രസിഡന്‍റ്​ ജോബി പനയ്ക്കൽ, കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്‍റ്​ ലീജ തോമസ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: യായി കെ.ജെ. മാക്സി എം.എൽ.എ പ്രഖ്യാപിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.