ഏഴിക്കര കാർഷിക വിപണന കേന്ദ്രം നിർമാണോദ്ഘാടനം നടത്തി

പറവൂർ: ജില്ല പഞ്ചായത്തി‍ൻെറ 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന ഏഴിക്കര കാർഷിക വിപണന കേന്ദ്രത്തി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.ഡി. വിൻസെന്‍റ്​ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് പി. പത്മകുമാരി എം.എസ്. രതീഷ്, എ.ബി. ചന്ദ്രബോസ്, ജാസ്മിൻ, ബിന്ദു ഗിരീഷ്, കെ.എൻ. വിനോദ്, എം.എ. നസീർ, ഏലിയാസ്, വിൻസെന്റ്, സരിത മോഹൻ എന്നിവർ സംസാരിച്ചു. പടം EA PVR Ezhikkara 8 ഏഴിക്കര കാർഷിക വിപണന കേന്ദ്രത്തി‍ൻെറ നിർമാണ പ്രവർത്തനങ്ങൾ ജില്ല പഞ്ചായത്ത് അംഗം ഷാരോൺ പനയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.