ഫർണിച്ചർ വിതരണം ചെയ്തു

പറവൂർ: ചിറ്റാറ്റുകര പഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് . പ്രസിഡൻറ് ശാന്തിനി ഗോപകുമാർ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. അരൂഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സെമീറ ഉണ്ണികൃഷ്ണൻ, വി.എ. താജുദ്ദീൻ, ലൈബി സാജു, പഞ്ചായത്ത്​ അംഗങ്ങളായ വാസന്തി പുഷ്പൻ, എം.എ. സുധീഷ് എന്നിവർ സംസാരിച്ചു. പടം EA PVR furnitur 3 ചിറ്റാറ്റുകര പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഫർണിച്ചർ വിതരണം പ്രസിഡൻറ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.