ബാർബർ-ബ്യൂട്ടിഷൻസ് അസോ. സമ്മേളനം

കോതമംഗലം: സ്റ്റേറ്റ് ബാർബർ-ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ കോതമംഗലം താലൂക്ക് സമ്മേളനം കെ.എസ്.ബി.എ ജില്ല പ്രസിഡന്‍റ്​ കെ.എൻ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്‍റ്​ സി.പി. ഹരീഷ് അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്‍റ്​ കെ.ഇ. ബഷീർ മുഖ്യപ്രഭാഷണം നടത്തി. എം.ജെ. അനു, ഇ.എൻ. സുര, സി.ടി. പ്രസാദ്, പി.എൻ. സന്തോഷ്, കെ.എ. ശശി, കെ.എ. ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: സി.പി. ഹരീഷ് (പ്രസി​), കെ.എ. ശശി, ടി.പി. അബ്ബാസ് (വൈസ് പ്രസി), ഇ.എൻ. സുര (സെക്ര), വി.എസ്. ചന്ദ്രബോസ്, ഷിബി മുഹമ്മദ്‌ (ജോ. സെക്ര), പി.എൻ. സന്തോഷ്‌ (ട്രഷ). EM KMGM 4 Barbar ബാർബർ-ബ്യൂട്ടിഷൻസ് അസോസിയേഷൻ കോതമംഗലം താലൂക്ക് സമ്മേളനം കെ.എസ്.ബി.എ ജില്ല പ്രസിഡന്‍റ്​ കെ.എൻ. അനിൽ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.