ഗെസ്റ്റ് അധ്യാപക ഒഴിവ്

മലയാറ്റൂര്‍: സെന്റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പ്ലസ് ടു ഇംഗ്ലീഷ് വിഷയത്തില്‍ ഗെസ്റ്റ് അധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ (എം.എ ബി.എഡ്, സെറ്റ്) സ്കൂള്‍ മാനേജര്‍ക്ക് ഒരാഴ്ചക്കകം അപേക്ഷ സമര്‍പ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.