പഠനോപകരണങ്ങൾ വിതരണംചെയ്തു

പറവൂർ: വടക്കേക്കര പഞ്ചായത്തി‍ൻെറ 2021-22 വാർഷിക പദ്ധതിയിൽ പട്ടികവർഗ വിഭാഗം കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ രശ്മി അനിൽകുമാർ വിതരണോദ്​ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് വി.എസ്. സന്തോഷ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ബീന രത്നൻ, ലൈജു ജോസഫ്, മിനി വർഗീസ് മാണിയാറ, സെക്രട്ടറി ജെയിൻ വർഗീസ്, കെ.ബി. സാബു എന്നിവർ സംസാരിച്ചു. ചിത്രം EA PVR padanopakaranangal 2 വടക്കേക്കര പഞ്ചായത്തിലെ പട്ടികവർഗ വിഭാഗത്തിൽപെട്ട കുട്ടികൾക്കുള്ള പഠനോപകരണ വിതരണം പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.