പി.പി. അവറാച്ചനെ ആദരിച്ചു

പെരുമ്പാവൂര്‍: മുടക്കുഴ സര്‍വിസ് സഹകരണ ബാങ്കില്‍ തുടര്‍ച്ചയായി ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തീകരിച്ച പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. അവറാച്ചനെ ബാങ്കില്‍ നടന്ന ചടങ്ങില്‍ ബെന്നി ബഹനാന്‍ എം.പിയും എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയും ചേര്‍ന്ന് ആദരിച്ചു. പ്രസിഡന്‍റ്​ ജോഷി തോമസ് അധ്യക്ഷത വഹിച്ചു. ദേവസി, ബേസില്‍ പോള്‍, മനോജ് മൂത്തേടന്‍, പോള്‍ ഉതുപ്പ്, കെ.പി. വര്‍ഗീസ്, ജോബി മാത്യു, എന്‍.പി. രാജീവ്, പോള്‍ കെ. പോള്‍, ജോസ്, പി.ഒ. ബെന്നി എന്നിവര്‍ സംസാരിച്ചു. em pbvr 2 Benni Bahanan MP മുടക്കുഴ സര്‍വിസ് സഹകരണ ബാങ്കില്‍ തുടര്‍ച്ചയായി ജനപ്രതിനിധിയായി 25 വര്‍ഷം പൂര്‍ത്തീകരിച്ച പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. അവറാച്ചനെ ബെന്നി ബഹനാന്‍ എം.പി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.