മ്ലാവിനെ ചത്തനിലയില്‍ കണ്ടെത്തി

മലയാറ്റൂര്‍: മലയാറ്റൂരില്‍ . മലയാറ്റൂര്‍ -നീലീശ്വരം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ യൂക്കാലി ഭാഗത്താണ് കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ചിത്രം: മലയാറ്റൂര്‍ യൂക്കാലി ഭാഗത്ത് ചത്തനിലയില്‍ കണ്ടെത്തിയ മ്ലാവ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.