ഡി.വൈ.എഫ്.ഐ സമൂഹ അടുക്കള ആരംഭിച്ചു

ഫോർട്ട്​കൊച്ചി: ഫോർട്ട്കൊച്ചി മേഖലയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കോവിഡ് ബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം എത്തിക്കാൻ ഡി.വൈ.എഫ്.ഐ ഫോർട്ട്കൊച്ചി സൗത്ത് മേഖല കമ്മിറ്റി നേതൃത്വത്തിൽ സമൂഹ അടുക്കള ആരംഭിച്ചു. ഉദ്ഘാടനം സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് നിർവഹിച്ചു. കെ.എ. അജേഷ്, ശശാങ്കൻ, ജി.എസ്. വിജു, അരുൺ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.