കേന്ദ്ര ബജറ്റ് അവലോകന ചര്‍ച്ച

കൊച്ചി: കേരള മാനേജ്‌മെന്‍റ്​ അസോസിയേഷന്‍ സംഘടിപ്പിച്ചു. കെ.എം.എ മുന്‍ പ്രസിഡന്‍റും വര്‍മ ആന്‍ഡ് വര്‍മ ചാര്‍ട്ടേർഡ്​ അക്കൗണ്ടന്‍റ്​സ് സീനിയര്‍ പാര്‍ട്ണറുമായ വിവേക് കൃഷ്ണ ഗോവിന്ദ്, ഇന്‍വെസ്റ്റ്‌മെന്‍റ്​ സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍, മുതിര്‍ന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടൻറ് കെ. ഗുരുരാജ് ആചാര്യ, ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് ലിമിറ്റഡ് മാനേജിങ്​ ഡയറക്ടര്‍ കെ. ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എം.എ ഓണററി സെക്രട്ടറി ജോമോന്‍ കെ. ജോര്‍ജ് മോഡറേറ്ററായിരുന്നു. കെ.എം.എ പ്രസിഡന്‍റ്​ ആര്‍. മാധവ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.