റോഡ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണം -യൂത്ത്​ ലീഗ്​

മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡ് നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്ന് മുസ്​ലിം യൂത്ത് ലീഗ്  നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് പി.എ. ആരിഫ്​ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് അഡ്വ. പി.ഇ. സജൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.എസ്. സുലൈമാൻ, കെ.എം. അബ്ദുൽ കരീം, മണ്ഡലം ഭാരവാഹികളായ സൈഫുദ്ദീൻ, നിസാമുദ്ദീൻ തെക്കേക്കര, എം.എസ്. സിദ്ദീഖ്, നിജാസ് ജമാൽ, അൻസാർ വിളക്കത്ത്, ശിഹാബുദ്ദീൻ, ശിഹാബ്, റിയാസ് വലിയപറമ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.