ഏണിയിൽ നിന്ന് വീണ് മരിച്ചു

പീരുമേട്: ഗ്രാമ്പു പറിക്കുന്നതിനിടെ ഏണിയിൽനിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. ചെറുവള്ളിക്കുളം കട്ടക്കനടയിൽ വീട്ടിൽ ടോമി തോമസാണ്​ (53) മരിച്ചത്. ഭാര്യ: ആൻസി ടോം. മക്കൾ: കാതറിൻ മരിയ, ക്ലാര മരിയ, ആൻ മരിയ. . ചിത്രവിവരണം idg_ pmd - 1 ടോമി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.